ദേ, ഇത്രേയുള്ളൂ നമ്മളൊക്കെ...!| Visiting Anatomy museum | Come on everybody
അനാട്ടമി മ്യൂസിയത്തിൽ കയറിയപ്പോൾ. സ്വല്പം അഹങ്കാരമൊക്കെ തോന്നുന്നവർക്ക് വല്ലപ്പോഴും ഇങ്ങനെ ചില കാഴ്ചകൾ കണ്ടാൽ ശരിയാകാവുന്നതേയുള്ളു. ഇത്രേയുള്ളൂ നമ്മളൊക്കെ.. DM Wims എന്ന വയനാട്ടിലെ ഏക മെഡിക്കൽ കോളേജിലെ അനാട്ടമി മ്യൂസിയമാണിത്. അതീവ കൃത്യതയോടെ വിദ്യാഭ്യാസ ആവശ്യത്തിനായി സജജമാക്കിയിരിക്കുന്ന ഒരു മ്യൂസിയമാണ്. come on everybody ക്കു വേണ്ടി കാര്യങ്ങൾ സരസമായി വിശദീകരിച്ചു തന്നത് DM Wims Medical College ൻ്റെ ഡീൻ ആയ പ്രൊഫസർ ഗോപകുമാരൻ കർത്ത❤️